പരശുരാമന് പ്രതിഷ്ഠ നടത്തിയ അപൂര്‍വ്വം ശാസ്താ ക്ഷേത്രങ്ങളില്‍ മൂലവിഗ്രഹത്തിനു മാറ്റം സംഭവിച്ചിട്ടില്ലാത്തതും അത്ഭുതകരമായ ശക്തി സവിശേഷതകള്‍ നിറഞ്ഞ അച്ഛ്ന്കോവില് അയ്യപ്പ ക്ഷേത്രത്തെ പറ്റി അവിടെ ജനിച്ചൂ വളര്‍ന്ന ഞാന്‍ കണ്ടും കേട്ടും വായിച്ചും അറിഞ്ഞ വിവരങ്ങള്‍